Image

ഉഴിച്ചിലും പിഴിച്ചിലും - (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 11 January, 2022
ഉഴിച്ചിലും പിഴിച്ചിലും - (രാജു മൈലപ്രാ)
വലതുകാലില്‍ ചെറിയൊരു നീര്‍ക്കെട്ട് വാര്‍ദ്ധക്യം , പൊണ്ണത്തടി , കസര്‍ത്തില്ലായ്മ .. പിന്നെ കയ്യിലിരിപ്പ് ഇവയാണ് കാരണങ്ങള്‍ .
 
നീരിന് ആയുര്‍വേദമാണ് ഉത്തമം എന്ന അഭിപ്രായം പറഞ്ഞത് എന്റെ ഭാര്യയാണ് . ആയുര്‍വേദമെങ്കില്‍ ആയുര്‍വേദം . സമീപത്തുള്ള ആര്യവൈദ്യശാലയെ ശരണം പ്രാപിച്ചു . സരിതലുക്കുള്ള ഒരു വനിതാരത്‌നമാണ്  വൈദ്യ വിശദമായ
Chacko Mathew 2022-01-11 16:03:29
ഈ കോവിടു കാലത്തു കുറേക്കാലത്തിനു ശേഷം നല്ലതു പോലെ ഒന്ന് ചിരിച്ചു. രാജുവിനു നന്ദി.
Vaidyan 2022-01-12 01:11:30
പല അമേരിക്കൻ മലയാളികളുടെയും അനുഭവം രസകരമായി എഴുതിയിരിക്കുന്നു. ഞാനും ആ കൂട്ടത്തിലുണ്ട്.
പഴയ അണ്ണാൻ 2022-01-13 02:29:27
എന്താണ് ഇതിലെ തമാശ? മൈലപ്ര എഴുതുന്നതെല്ലാം തമാശ ആണെന്ന് കരുതിയാൽ ഇ എഴുത്തുകാരൻറ്റെ പ്രതിഭ നശിച്ചുപോകും. പ്രിയ രാജു, ഇതിൽ യാതൊരു തമാശയും ഞാൻ കാണുന്നില്ല. പിന്നെ മക്ഡൊണാൾസിന്റെ മുന്നിലെ വലിയ പതാകപോലെ രാജുവിനെ വലിയ കോണകം ഉടുപ്പിച്ചു എന്നത് തമാശ എന്ന് തോന്നുന്നു. അതുകൊണ്ടാണ് മലത്തികിടത്തിയപ്പോൾ അതിൻറ്റെ ആവശ്യം ഇല്ലായിരുന്നു എന്നത് മാമുക്കോയക്കും ഇന്ദ്രൻസിനും തോന്നി ചിരിച്ചത്. സോഡാകുപ്പിയുടെ വട്ടു കീഴോട്ട് പോകുന്നതുപോലെയുള്ള ഇന്ദ്രൻസ് ചിരി ഓർത്തു എനിക്കും ചിരി വരുന്നു. മമ്മുക്കോയയുടെ പല്ല് കണ്ടാൽ പല്ലിയും ചിരിക്കും . ഒരു കോണകം വെറുതെ കളഞ്ഞു എന്നതുമാത്രമേ തമാശയായി കാണുന്നുള്ളൂ. എന്നാലും എഴുത്തു നിർത്താണ്ട പഴയ അണ്ണാൻ അല്ലെ ചാടിക്കോളൂ! . കൂടുതൽ നല്ല തമാശകൾ പ്രതീഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക