കലാലയ രാഷ്ട്രിയം... കൊല്ലിനും കൊലയ്ക്കുമോ !  

(മോഹൻ അയിരൂർ - നടൻ) Published on 11 January, 2022
കലാലയ രാഷ്ട്രിയം... കൊല്ലിനും കൊലയ്ക്കുമോ !  

വീണ്ടും കലാലയ രാഷ്ട്രീയത്തിൽ ഒരു അരുംകൊല കൂടി..!

കുത്തു കൊണ്ട് മരിച്ചവൻ.. അവന്റെ ബന്ധുക്കൾ.. പരുക്കേറ്റവർ.. പ്രതിയായി ജീവിതം തുറുങ്കിലേക്ക് മാറ്റപ്പെടുന്നവർ.. ആജീവനാന്തം ക്രിമിനൽ പശ്ചാത്തലത്തിൽ പെട്ടുപോകുന്നവർ! ഇവരിൽ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടമല്ലാതെ മറ്റൊന്നും ഇല്ല. വിടരും മുമ്പേ കൂമ്പടഞ്ഞുപോയി അത്ര തന്നെ!

ആർക്കാണ് ഈ കലാലയത്തിൽ രാഷ്ട്രീയം വേണമെന്ന നിർബന്ധം? മാതാപിതാക്കൾക്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക