മാനവരാശിയുടെ ആയുസ്സുമായി ബന്ധപ്പെട്ടു രണ്ടു വാര്‍ത്തകളാണു വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. അറുപതും എഴുപതും പിന്നിടുമ്പോള്‍ ജീവിതത്തിന്റെ വസന്തകാലം അവസാനിച്ചുവെന്നും ഇനിയൊരു അങ്കത്തിനു ബാല്യമില്ലെന്നും ചിന്തിക്കുന്ന വാര്‍ദ്ധക്യ ജീവിതങ്ങളേ, അങ്ങനങ്ങു നിരാശപ്പെടാന്‍ വരട്ടെ, 180 വയസ്സുവരെ ജീവിതം നീട്ടാന്‍ സാധിക്കുമെന്നു ശാസ്ത്രജ്ഞര്‍