നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കായി പ്രതികരിച്ച് വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്. അതിജീവിതയ്‌ക്ക്
വേണ്ടസമയത്ത് പിന്തുണ ലഭിച്ചില്ലെന്നും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കംഅവര്‍ക്ക് ലഭിക്കുന്ന പിന്തുണ ഏതു
രീതയിലാണ് വ്യാഖ്യാനിക്കേണ്ടതെന്നും ഡബ്‌ളിയു.സിസി ചോദിക്കുന്നു. പുരുഷ സഹപ്രവര്‍ത്തക