Image

അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

Published on 12 January, 2022
  അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍  മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

മലയാള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിടുകയാണ്. എന്നാലത് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. അഞ്ചു വര്‍ഷം താന്‍ അനുഭവിച്ചത് എന്തൊക്കെയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ നടിയും വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക