മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

Published on 12 January, 2022
  മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

 

റിലീസായി ഇത്രയും ദിവസം കഴിഞ്ഞിട്ടും മിന്നല്‍ മുരളിയുടെ ഇംപാക്ട് കഴിഞ്ഞിട്ടില്ല. സേവ് ദ ഡേറ്റ് തരംഗത്തിലും മിന്നല്‍ മുരളി ട്രെന്‍ഡിംഗാകുകയാണ്. ''ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വിവാഹക്ഷണക്കത്ത് ഇതാണ്'' എന്ന അടിക്കുറിപ്പോടെ ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍ മിന്നല്‍ മുരളി മോഡല്‍ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കുറഞ്ഞ സമയത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക