ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

Published on 12 January, 2022
ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ഒരു തലമുറയുടെ സ്വരമാണ് ലതാജിക്ക്. ഭാരതത്തിന്റെ വാനമ്പാടിയാണവര്‍. താളവും സ്വരജതിയും സമന്വയിക്കുന്ന ശബ്ദമാന്ത്രികതയുടെ സപ്തധ്വനി. ജനലക്ഷങ്ങളുടെ ആരാധനാപാത്രം, ഈ ലതയ്ക്ക്, ലതാ മങ്കേഷ്‌ക്കര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നു. കോവിഡ് ന്യൂമോണിയയായി മാറിയിരിക്കുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഐസിയുവിലാണവര്‍. കോവിഡ് 19 നെ തുടര്‍ന്നുള്ള ന്യുമോണിയ ലതാജിയുടെ ആരോഗ്യന

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക