Image

കോവിഡും  അനിശ്ചിതമായ ജീവിതവും (ബി ജോൺ കുന്തറ)

Published on 13 January, 2022
കോവിഡും  അനിശ്ചിതമായ ജീവിതവും (ബി ജോൺ കുന്തറ)

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിരവധിയുടെ ജീവിതത്തിൽ മുൻകൂട്ടി എടുക്കുന്ന തീരുമാനങ്ങൾ  അതിൽ ഏതെല്ലാം നടന്നിട്ടുണ്ട്? എന്തെല്ലാം സംഭവിച്ചിട്ടുണ്ട്? 


അമേരിക്കയിൽ ജീവിച്ചു ജോലിചെയ്തു റിട്ടയർ ആയി സോഷ്യൽ സെക്യൂരിറ്റിയും മറ്റു പെൻഷൻ ആനുകൂല്യങ്ങളും നേടി ജീവിക്കുന്ന നിരവധിയുടെ ഓരോ വർഷത്തെ മുടങ്ങാത്ത പരിപാടി ആയിരുന്നു ജന്മനാടായ ഭാരതത്തിൽ പോയി കുറച്ചുനാൾ താമസിച്ചു തിരികെ വരുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക