മഹാമാരികളുടെ വ്യാപനം: ഡോ.ഫൗച്ചിക്ക് മതിയായി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 January, 2022
മഹാമാരികളുടെ വ്യാപനം: ഡോ.ഫൗച്ചിക്ക് മതിയായി (ഏബ്രഹാം തോമസ്)

മഹാമാരികളുടെ വ്യാപനത്തില്‍ ദിനം പ്രതിവര്‍ധന നേരിടുന്നതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കേണ്ടി വരുന്നതും എല്‍ഐഎഐഡി ഡയറഖ്ടര്‍ ഡോ.ആന്തണി ഫൗച്ചിയെ രോക്ഷാകുലനാക്കിയിരിക്കുകയാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കുന്ന ഫൗ്ച്ചി ഇപ്പോള്‍ വളരെ പെട്ടെന്ന് അക്ഷമനാകുന്നതായാണ് കാണുന്നത്. മാധ്യമ പ്രവര്‍ത്തകരുമായും സംവാദങ്ങള്‍ ഏറ്റുപിടിച്ച് ഒ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക