Image

137 രൂപ ചലഞ്ച്: ഒഐസിസി ഓസ്?ട്രേലിയയും പങ്കാളിയായി

Published on 02 February, 2022
 137 രൂപ ചലഞ്ച്: ഒഐസിസി ഓസ്?ട്രേലിയയും പങ്കാളിയായി

 

ബ്രിസ്?ബെന്‍: കോണ്‍ഗ്രസിന്റെ? 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്?ത '137 രൂപ ചലഞ്ച്' എന്ന പദ്ധതിയില്‍ ഒ.ഐ.സി.സി ഓസ്?ട്രേലിയയും പങ്കാളിയായി?. ഒ.ഐ.സി.സി ഓസ്?ട്രേലിയ അഡ്?ഹോക്ക്? കമ്മറ്റി ഏറ്റെടുത്ത ആദ്യ പരിപാടിയായിരുന്നു? '137 രൂപ ചലഞ്ച്'.

ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, ജോസ് എം.ജോര്‍ജ്, ബെന്നി കണ്ണമ്പുഴ, ആന്റണി മാവേലി, ഉര്‍മീസ് വാളൂരാന്‍?, ജോബി ചന്ദ്രന്‍കുന്നേല്‍, ജിബിന്‍ തേക്കാനത്ത്, ജിബി കൂട്ടുങ്ങല്‍?, മാമന്‍ ഫിലിപ്പ്, ജോണ്‍ പിറവം, ജിജേഷ് പുത്തെന്‍വീട്, ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ, ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ്, പോള്‍ പനോക്കാരന്‍, ജിബി ആന്റണി, ഷാജി ജോസഫ് തുടങ്ങിയവരാണ്? '137 രൂപ ചലഞ്ച്' പദ്ധതിയ്?ക്ക് ഓസ്?ട്രേലിയയില്‍ നേതൃ?ത്വം നല്‍കിയത്?.


ഒഐസിസി ഓസ്?ട്രേലിയയുടെ സ്?നേഹ വിഹിതം കൈപ്പറ്റിയെന്നും, സഹകരിച്ച എല്ലാവരോടും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള പ്രത്യേകം നന്ദി അറിയിച്ചു.

ഇന്ത്യയില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്ര?സാണ് മതേതര ജനാധിപത്യ വിശ്വാസികളുടെ അവസാന പ്രതീക്ഷയെന്നും, തുടര്‍ന്നും ഓസ്?ട്രേലിയയിലെ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അഭ്യര്‍ത്ഥിച്ചു.

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക