മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ പൊതുയോഗം മാറ്റിവച്ചു

Published on 07 February, 2022
 മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ പൊതുയോഗം മാറ്റിവച്ചു

 

മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ ഫെബ്രുവരി ആറിനു (ഞായര്‍) ഡാം ഡിനോങ്ങില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ഷിക, തെരഞ്ഞെടുപ്പ് പൊതുയോഗം കോവിഡ് സംബന്ധമായ ചില പ്രത്യേക സാഹചര്യങ്ങളാല്‍ മാറ്റിവച്ചതായും പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: തമ്പി ചെമ്മനം 04 23 583 682.

എബി പൊയ്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക