മെല്‍ബണ്‍ സെന്റ് ജോര്‍ജ് ഇടവക വികാരിയായി ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി

Published on 28 February, 2022
 മെല്‍ബണ്‍ സെന്റ് ജോര്‍ജ് ഇടവക വികാരിയായി ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി

 

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിവികാരിയായി . ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി.

അഭിവന്ദ്യ മോര്‍ അത്തനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായാല്‍ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായി നിയമിതനായ ഫാ. പ്രവീണ്‍ കുര്യാക്കോസ് കോടിയാട്ടിലിനു ഫെബ്രുവരി 25നു മെല്‍ബണ്‍ ഇടവക അംഗങ്ങള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി തുടര്‍ന്ന് ഫാ. പ്രവീണ്‍ ഫെബ്രുവരി 27 ഞായറാഴ്ച വിശുദ്ധ ദേവാലയത്തില്‍ബലിയര്‍പ്പിച്ച ശേഷം ഇടവക ഇടവക ജനങ്ങളുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സ്വീകരണത്തിലും പങ്കെടുത്തു.

എബി പൊയ്ക്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക