Image

കാവ്യയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും 

Published on 08 April, 2022
കാവ്യയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും 

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ ക്രൈം ബ്രാഞ്ച് അവര്‍ക്കു നോട്ടീസ് നല്‍കി.

പ്രധാന കുറ്റാരോപിതനായ  ദിലീപിന്റെ ഭാര്യ കാവ്യയാണ് പ്രമുഖ നടിയെ ആക്രമിച്ചു തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനി പറയുന്ന 'മാഡം' എന്ന സംശയം ഉയര്‍ന്നിരിക്കെ ദിലീപിന്റെ സുഹൃത

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക