Image

ചലനം (കവിത: ഡോ.ആനി  പോൾ)

Published on 13 April, 2022
ചലനം (കവിത: ഡോ.ആനി  പോൾ)

ചലനം ചലനം
സമയം ചലിക്കുന്നു
പകലുകൾ, രാത്രികൾ
ദിവസംങ്ങൾ , മാസങ്ങൾ
വർഷങ്ങൾ, ചലിക്കുന്നു

വായു , കാറ്റ്,
ഇലകൾ, ശിഖരങ്ങൾ
പക്ഷികൾ മൃഗങ്ങൾ
പുഴകൾ തോടുകൾ,
ചലിക്കുന്നു  

ഞാനും,നീയും
ചലിക്കുന്നു
ജീവിതം ചലിക്കുന്നു  
ലോകം  ചലിക്കുന്നു  
ചലനം ചലനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക