റോസമ്മ ജോസഫ് നെല്ലന്‍കുഴിയില്‍  നിര്യാതയായി

Published on 21 April, 2022
  റോസമ്മ ജോസഫ് നെല്ലന്‍കുഴിയില്‍  നിര്യാതയായി

 

ഉള്ളനാട് (പാലാ): നെല്ലന്‍കുഴിയില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ്(87) നിര്യാതയായി.സംസ്‌കാരം നാളെ(23-4- 2022 ശനി) ഉച്ചകഴിഞ്ഞ് 2: 30ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേഷം ഉള്ളനാട് തിരു ഹൃദയ ദേവാലയത്തില്‍  . പരേത എലിവാലി മൂക്കന്‍ തോട്ടത്തില്‍ കൂടുബാഗം. മക്കള്‍ : ബാബു (അളനാട്), Rev Fr.ടോമി ജോസഫ് (ഭോപ്പാല്‍ രൂപത),  മേഴ്‌സി, രജ്ഞി, (ഭൂട്ടാന്‍ ),  സിസ്റ്റര്‍ അമല, എംഎം കോണ്‍വെന്റ് (സെക്കന്ദരാബാദ്), അലക്‌സ് ജോസ്  കെ.എസ്.ഇ.ബി. (പാലാ ), ഫോന്‍സി (ഓസ്‌ട്രേലിയ), സെബി (അബുദാബി )

 മരുമക്കള്‍ : റോസമ്മ തുരുത്തിക്കാട് (പ്ലാശനാല്‍ ) , അല്‍ഫോന്‍സാ തോട്ടുങ്കല്‍ (കൂത്താട്ടുകുളം), സിബി ആലക്കല്‍ (പുന്നത്തുറ,   ഓസ്‌ട്രേലിയ), ഷീബ മുക്കാട്ട് (നെടുങ്കുന്നം ), ഷില്‍മോള്‍ കക്കട്ട് കാലായില്‍ (ഇരിട്ടി , അബുദാബി)

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക