Image

ആൻഡ്രു പാപ്പച്ചൻ: 10 പുസ്തകങ്ങളുടെ രചയിതാവ്; കർമരംഗത്ത് ഒന്നാമത്; സാർത്ഥകമായ ജീവിതം (യു.എസ്. പ്രൊഫൈൽ)

Published on 25 April, 2022
ആൻഡ്രു പാപ്പച്ചൻ: 10 പുസ്തകങ്ങളുടെ രചയിതാവ്; കർമരംഗത്ത്  ഒന്നാമത്; സാർത്ഥകമായ ജീവിതം (യു.എസ്. പ്രൊഫൈൽ)

വ്യത്യസ്തമായ കർമ്മരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളാണ് ആൻഡ്രു പാപ്പച്ചൻ. വാട്ടർ മാനേജ്‌മെന്റ് രംഗത്ത് അദ്ദേഹത്തിന്റെയത്ര വൈദഗ്ദ്യമുള്ളവർ അമേരിക്കയിൽ  ചുരുക്കമാണ്.

അതെ സമയം ഇംഗ്ലീഷിലും മലയാളത്തിലുമായി 10 നോവലുകൾ പ്രസിദ്ധീകരിച്ച അപൂർവത കൂടി ആൻഡ്രു പാപ്പച്ചന്റെ മാത്രമുള്ള പ്രത്യേകതയാണ്. ഇത്  അധികമാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടം തന്നെ. എഞ്ചിനിയറിംഗ് രംഗത്തെ ഭൗതികതക്കുള്ളിലും  സാഹിത്യകാരന്റെ ആർദ്ര മനസ് കാത്ത് സൂക്ഷിക്കാനായി എന്നത് നിസാരമല്ല.

ഇതിനു പുറമെയാണ് കമ്യുണിറ്റി സർവീസ് രംഗത്തെ ദീർഘകാല സേവനങ്ങൾ. ഇന്ത്യൻ സമൂഹത്തിന്റെയും സംഘടനകളുടെയും വളർച്ചക്കൊപ്പം നടന്ന അദ്ദേഹത്തിന്റെ സേവനങ്ങളും ഇന്ത്യൻ അമേരിക്കൻ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത് തന്ന.

ആൻഡ്രൂ പാപ്പച്ചൻ 1973 ൽ ഡിസംബറിൽ ഇരുപത്തിയഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറുമ്പോൾ, കേരള സർവകലാശാലയിൽ നിന്ന്  കെമിസ്ട്രിയിൽ  നേടിയ ബിരുദാനന്തര ബിരുദം മാത്രമായിരുന്നു കൈമുതൽ...  READ IN MAGAZINE FORMAT OR IN PDF

Read magazine format

Read PDF

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക