Image

മേയ് രണ്ടിന് ഇന്ത്യ എംബസിയില്‍ ഈദ് അവധി

Published on 01 May, 2022
മേയ് രണ്ടിന് ഇന്ത്യ എംബസിയില്‍ ഈദ് അവധി

കുവൈറ്റ് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് മേയ് രണ്ട് തിങ്കളാഴ്ച ഇന്ത്യന്‍ എംബസിയും മൂന്ന് പാസ്‌പോര്‍ട്ട് വിസ സേവന കേന്ദ്രങ്ങളും അവധിയാകുമെന്ന് അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

അത്യാവശ്യ കോണ്‍സുലര്‍ സേവനങ്ങള്‍ ഇന്ത്യന്‍ എംബസ്സിയില്‍ ലഭ്യമാകും.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക