Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ മധുരം നല്‍കി മെയ് ദിനം ആഘോഷിച്ചു

Published on 04 May, 2022
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ മധുരം നല്‍കി മെയ് ദിനം ആഘോഷിച്ചു

  കൊല്ലം പ്രവാസി അസോസ്സിയേഷന്‍ ഹമദ് ടൗണ്‍ഏരിയ മെയ് ദിന ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗണ്‍ ഭാഗത്തു ലേബര്‍ ക്യാമ്പുകളില്‍ മധുര വിതരണം നടത്തി. ഹമദ് ടൗണ്‍ ഏരിയ ഏക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ് വി, എം, അനുപ്, രാഹുല്‍, പ്രദിപ്, വിനിത്, വിഷ്ണു, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ അജിത്ത് ബാബു, നവസ് കരുനാഗപ്പള്ളി എന്നിവര്‍  മധുര വിതരണത്തിന് നേതൃത്വം നല്‍കി. എല്ലാവര്‍ക്കും മെയ് ദിന ആശംസകള്‍ നേര്‍ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക