Image

പ്രൊഫ. സോമസുന്ദരം എഞ്ചിനിയറിംഗ് രംഗത്തെ അതുല്യ നേട്ടങ്ങൾ; നോബൽ സമ്മാനത്തിനരികെ (യു.എസ്. പ്രൊഫൈൽ)

Published on 09 May, 2022
പ്രൊഫ. സോമസുന്ദരം എഞ്ചിനിയറിംഗ് രംഗത്തെ അതുല്യ നേട്ടങ്ങൾ; നോബൽ സമ്മാനത്തിനരികെ (യു.എസ്. പ്രൊഫൈൽ)

Read Magazine format: https://profiles.emalayalee.com/us-profiles/prof-somasundaran/

Read PDF: https://emalayalee.com/vartha/262393

see US Prifiles section: https://emalayalee.com/US-PROFILES

എഞ്ചിനീയറിംഗിൽ ലോകത്ത് നൽകുന്ന എല്ലാ മികച്ച അവാർഡുകളും നേടിയ മലയാളിയാണ് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറായ  ഡോ. പൊനിശേരിൽ സോമസുന്ദരൻ.  എഞ്ചിനിയറിംഗിന് നോബൽ സമ്മാനമില്ലാത്തതു  കൊണ്ട് അത് കിട്ടിയിട്ടില്ല. എന്നാൽ മൂന്ന് തവണ കെമിസ്ട്രിയിൽ നോബൽ സമ്മാനത്തിന് അദ്ദേഹത്തെ പരിഗണിച്ചുവെന്നത് എല്ലാ മലയാളിക്കും അഭിമാനം പകരുന്നു.

ചാലക്കുടിക്കടുത്ത പഴുക്കര അഷ്ടമിച്ചിറ  സ്വദേശിയായ അദ്ദേഹം കൊളംബിയ  യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിട്ട് 52 വർഷമായി. ഇപ്പോൾ 83 വയസിലേക്ക് കടക്കുന്ന  അദ്ദേഹം വൈകാതെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്.

ഈ കാലയളവിൽ എഞ്ചിനിയറിംഗിലെ ബഹുമതികൾക്ക് പുറമെ  പുറമെ  പദ്മശ്രീയും എല്ലിസ് ഐലൻഡ്  മെഡലും  അടക്കം ഒട്ടനവധി ബഹുമതികൾ. ഒരു പക്ഷെ പ്രൊഫ. സോമസുന്ദരന്  തുല്യനായി അദ്ദേഹം മാത്രമേ കാണു....

 

Join WhatsApp News
Mathew v zacharia, New yorker 2022-05-09 18:01:55
Dr.somasundram. an early Indian American with contribution to the formation of kerala samajam of greater New York and jesudas musical concert in 1972. Well wishes, Mathew v. Zacharia new yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക