Image

അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങൾക്കു ഹൗസ് കമ്മിറ്റി നോട്ടീസ് 

Published on 13 May, 2022
അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങൾക്കു ഹൗസ് കമ്മിറ്റി നോട്ടീസ് 

 

 

ക്യാപിറ്റോളിൽ 2021 ജനുവരി ആറിനു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക കമ്മിറ്റി യു എസ് കോൺഗ്രസിന്റെ അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങളോട് ഹാജരാവാൻ ആവശ്യപ്പെട്ടു. അധോസഭയായ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സിന്റെ കമ്മിറ്റി വിളിച്ചിട്ടുള്ളത് കെവിൻ മക്കാർത്തി (കലിഫോണിയ), സ്കോട്ട് പെറി (പെൻസിൽവേനിയ), ജിം ജോർഡൻ (ഒഹായോ), ആൻഡി ബിഗ്ഗ്സ് (അരിസോണ), മോ ബ്രൂക്ക്സ് (അലബാമ) എന്നീ ഹൗസ് അംഗങ്ങളെയാണ്. 

കമ്മിറ്റി നിയമവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. ജോ ബൈഡൻ വിജയം കവർന്നെടുത്താണെന്ന ട്രംപിന്റെ ആരോപണം ഉയർത്തിപ്പിടിച്ചാണ് അനുയായികൾ ആക്രമണം നടത്തിയത്. 

ഹാജരായില്ലെങ്കിൽ കോൺഗ്രസിനെതിരെ നിഷേധാത്മക നിലപാട്  സ്വീകരിച്ചു എന്ന കുറ്റം അവരുടെ മേൽ വരും. 

 

 

Join WhatsApp News
Boby Varghese 2022-05-13 17:03:48
The proposed Ukraine aid package takes money away from the priorities of the American people and recklessly sends our taxpayer dollars to a foreign nation without any accountability. America is struggling with record-setting inflation, debt, a porous border, crime and yet congress in Washington is prioritizing a $40 billion aid package to Ukraine. It makes sense when we understand that the billions sent to Ukraine become part of a slush fund from which billions find their way back into the pockets of politicians of both parties.
Sulaiman Kabeer. NJ 2022-05-13 21:42:54
A video of the late Senator John McCain (R-AZ) warning that Senator Rand Paul (R-KY) is “working for Russian President Vladimir Putin” has resurfaced online and is getting a lot of attention after Paul single-handedly blocked a vote on a new aid package to Ukraine on Thursday. many republicans are Russian agents, remember they visited Putin including their leader trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക