Image

തോമസ് ജേക്കബ് (തമ്പി - 76 ) ന്യൂ യോർക്കിൽ അന്തരിച്ചു 

(തോമസ് റ്റി ഉമ്മൻ)  Published on 13 May, 2022
തോമസ് ജേക്കബ് (തമ്പി - 76 ) ന്യൂ യോർക്കിൽ അന്തരിച്ചു 

ന്യു യോർക്ക്:   തോമസ് ജേക്കബ് (തമ്പി - 76 ) ന്യൂ യോർക്ക്  ലോങ്ങ് ഐലൻഡിലെ     വെസ്റ്റ്  ഹെമ്പ്സ്റ്റഡിൽ  അന്തരിച്ചു.   ന്യൂ യോർക്ക് സിറ്റി ഡിപ്പാർട്മെന്റ്   ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീനിൽ   എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു.     
പള്ളത്തെ     കരിമ്പുംകാലാ കുടുംബാംഗമായിരുന്ന പരേതരായ തോമസ്  ചാക്കോ  - ഏലിയാമ്മ  ദമ്പതികളുടെ മകനാണ്.    ലോങ്ങ് ഐലൻഡിലെ വെസ്റ്റ് സേവിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് അംഗമാണ്.  

ശാരദാംബാൾ   ജേക്കബ് ആണ് സഹധർമ്മിണി.    
മക്കൾ: ജിനി  മത്തായി, ഡോ . ജെഫ്രി ജേക്കബ് . മരുമക്കൾ: വിജോയി മത്തായി , ജെയ്സി ജേക്കബ്.  

കൂടുതൽ വിവരങ്ങൾ പിന്നാലെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക