Image

ഡോ. ബാബു സ്റ്റീഫൻ: മുഖ്യധാരയിൽ സജീവം; മികച്ച സംരംഭകൻ  (യു.എസ്. പ്രൊഫൈൽ)

Published on 16 May, 2022
ഡോ. ബാബു സ്റ്റീഫൻ: മുഖ്യധാരയിൽ സജീവം; മികച്ച സംരംഭകൻ  (യു.എസ്. പ്രൊഫൈൽ)

Read more in magazine format

https://profiles.emalayalee.com/us-profiles/dr-babu-stephen/

READ PDF

https://emalayalee.b-cdn.net/getPDFNews.php?pdf=262936_Dr%20Babu%20Sebastian.pdf

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ബാബു സ്റ്റീഫനെ മാതൃകയാക്കണം. വിജയിച്ചാല്‍ സന്തോഷം, വിജയിച്ചില്ലെങ്കിലും സന്തോഷം എന്നതാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബാബു സ്റ്റീഫന്റെ നിലപാട്. തോറ്റുപോയാല്‍ ഡിപ്രഷനടിക്കുകയും സംഘടനയില്‍ കുത്തിത്തിരിപ്പുണ്ടാക്കുകയുമൊക്കെ ചെയ്യുന്നവര്‍ അനുകരിക്കേണ്ട മാതൃക തന്നെ.

ഫൊക്കാനയ്ക്ക് പുതിയ പ്രവര്‍ത്തന പന്ഥാവ് തുറക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.. രാഷ്ട്രീയരംഗത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ നമ്മുടെ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താമെന്നോ എന്നൊന്നും ഒരു ധാരണയുമില്ല. ഇപ്പോള്‍   മറ്റു ഇന്ത്യൻ  സംസ്ഥാനങ്ങളില്‍ നിന്നുള്ള 190-ല്‍പ്പരം ഇന്ത്യക്കാര്‍ വാഷിംഗ്ടണില്‍ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിലും മലയാളികള്‍ നാമമാത്രം. ഇതിനൊരു മാറ്റം വേണം. ഫെഡറല്‍ തലത്തില്‍ ഒരു ഡപ്യൂട്ടി സെക്രട്ടറി സ്ഥാനമൊക്കെ മലയാളികള്‍ക്ക് കിട്ടാവുന്നതേയുള്ളൂ. ...

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക