Image

തോമസ് ജോസ്: മലയാള ഭാഷാ ചരിത്രത്തിൽ ഇടം പിടിച്ച 'ജോസ്‌കുട്ടി ഫോണ്ട്' (യു.എസ്. പ്രൊഫൈൽ)

Published on 13 June, 2022
തോമസ് ജോസ്: മലയാള ഭാഷാ ചരിത്രത്തിൽ ഇടം പിടിച്ച 'ജോസ്‌കുട്ടി ഫോണ്ട്' (യു.എസ്. പ്രൊഫൈൽ)

Read magazine format: https://profiles.emalayalee.com/us-profiles/thomas-jose/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=265136_Thomas%20Jose.pdf

ഫോമാ നേതാവായാണ് തോമസ് ജോസിനെ മലയാളി സമൂഹം ഇപ്പോൾ അറിയുന്നത്. കാപിറ്റൽ റീജിയൻ ആർ.വി.പി ആണ്.

എന്നാൽ മലയാള ഭാഷാചരിത്രത്തിൽ തോമസ് ജോസിനും ഒരു സ്ഥാനമുണ്ട് എന്നത് അധികമാരും ശ്രദ്ധിക്കാത്ത  കാര്യമാണ്. മലയാളത്തിലെ ആദ്യ ഫോണ്ട് ഉണ്ടാക്കിയവരിൽ ഒരാളാണ് തോമസ് ജോസ്. അദ്ദേഹത്തിന്റെ ജോസ്‌കുട്ടി ഫോണ്ട് ഒരു കാലത്ത് കമ്പ്യുട്ടറിൽ മലയാളം ആയിരുന്നു.

മലയാളം ഫോണ്ട് ആദ്യം രൂപപ്പെടുത്തിയത് ജോസ്‌കുട്ടി ആണോ എന്ന് തർക്കം വരാം. എന്നാൽ പിസി. ഫോണ്ട് വികസിപ്പിച്ചതും പ്രചാരത്തിൽ കൊണ്ട് വന്നതും ജോസ്‌കുട്ടി തന്നെ. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ചുരുക്കമായി ജോസ്‌കുട്ടി ഫോണ്ട് ഉപയോഗിക്കുന്നു എന്നതും അതിശയം തന്നെ.

Read PDF

Join WhatsApp News
T.C.Geevarghese 2022-06-14 22:26:43
Very good job JOSEKUTTY, Congratulations and God bless you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക