അമ്മയുടെമടിയിൽകിടന്നമ്മിഞ്ഞപ്പാൽനുകരവേ
അരികിൽനിൽക്കുന്നൊരുമാലാഖപോൽവിളക്കും-
കയ്യിൽകളിപ്പാട്ടവുമായെൻതാതൻ
ഒരിക്കലാനയായ്പിന്നെ-
പാപ്പാനായ്കോമാളിയായിതാ- തനെപ്പോഴുമെന്നരികിൽ
അധികം മിണ്ടില്ലമ്മയേപ്പോൽ
എല്ലാശോകവുമുള്ളിലൊതുക്കി
യൊരുകുറവുംകാട്ടാതെയെന്നെവളർത്തിയഅപ്പനെയാണെനിക്കിഷ്ടമെന്നുമെന്നും
അതെ, അമ്മ കഴിഞ്ഞാൽപിന്നെഅപ്പനേയാണെനിക്കേറെയിഷ്ടം
പുലരുംമുൻപുണരേണം
ഉണർന്നാൽകണ്ണടച്ചുള്ളിൽ
പരമദൈവത്തെയോർക്കണം
അഛനെതൊഴുതീടുംമുൻപ്
അമ്മയെതൊഴുതീടണമഛനമ്മമാർകാണുന്നദൈവമാണെന്നുമോർക്കണംകൂട്ടരേ
വീടിന്റെവിളക്കാണമ്മയെങ്കിൽയതിൻനെടുംതൂണാണഛനെന്നചിന്തയുള്ളിൽകരുതി
വളരേണംഉയരേണംനാമഛനെപ്പോൽഎന്നെന്നുമഭിമാനിയായിഉയരേണമീ ഭൂവിൽ