Image

യു.എ.നസീർ: ജനസേവനം എന്റെ രക്തത്തിൽ അലിഞ്ഞതാണ് (യു.എസ്. പ്രൊഫൈൽ)

Published on 27 June, 2022
യു.എ.നസീർ:  ജനസേവനം എന്റെ രക്തത്തിൽ അലിഞ്ഞതാണ്  (യു.എസ്. പ്രൊഫൈൽ)

Read Magazine format: https://profiles.emalayalee.com/us-profiles/ua-nazeer/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=266189_UA%20Nazeer.pdf

പിതാവിന്റെ തന്മാത്രകൾ മക്കളിൽ പ്രകടമാകുന്നത് സ്വാഭാവികമാണ്. മഹാനായൊരു വ്യക്തിയുടെ പുത്രനായി ജീവിക്കുമ്പോൾ, ആ തുലനങ്ങൾക്കൊപ്പം മുന്നോട്ട് നീങ്ങുക ഒട്ടും ളുപ്പമല്ല. കൈകാര്യം ചെയ്ത വകുപ്പുകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുള്ള കക്ഷി ഭേദമന്യേ സുസമ്മതനായ മുൻ മന്ത്രിയും പ്രഗത്ഭ പത്രപ്രവർത്തകനും ഴുത്തുകാരനും പ്രഭാഷകനും സാഹിത്യകാരനുമായ യു..ബീരാന്റെ മകനെന്ന മേൽവിലാസം ഉണ്ടായിരുന്നിട്ടും, കേരളരാഷ്ട്രീയത്തിലെ അവസരങ്ങൾ വിനിയോഗിക്കാതെ പ്രവാസജീവിതമാണ് യു..നസീർ തിരഞ്ഞെടുത്തത്. സംശുദ്ധമായ പൊതുപ്രവർത്തനത്തിന് അധികാര രാഷ്ട്രീയത്തിന്റെ അകമ്പടി വേണ്ടെന്നുള്ള പാഠം അടിവരയിടുന്നതാണ് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ ചെയർമാൻ, നോർത്ത് അമേരിക്കൻ നെറ്റ് വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസിന്റെ (NANMMA) സ്ഥാപക നേതാവ് , ലോകത്തിലെ ഏറ്റവും ശക്തമായ പ്രവാസി മലയാളി സംഘടനയായ കെ.ം.സി.സി -യുടെ യു.സ്. - കാനഡ മേഖലയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. നന്മനിറഞ്ഞൊരു പൈതൃകത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് ങ്ങനെയെന്ന് അടയാളപ്പെടുത്തുന്ന തന്റെ ജീവിതപുസ്തകം നസീർ സാഹിബ്  'ഇ - മലയാളി' വായനക്കാർക്ക് മുൻപിൽ തുറക്കുന്നു....

more profiles: https://emalayalee.com/US-PROFILES

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക