Image

ഡോ. സുനന്ദ നായർ: നൃത്യതി നൃത്യതി ബ്രഹ്മപദം ...കല തന്നെ ജീവിതം; നൃത്തത്തെ ഉപാസിക്കുന്ന ജീവിതയാനം (യു.എസ്. പ്രൊഫൈൽ)

Published on 04 July, 2022
ഡോ. സുനന്ദ നായർ: നൃത്യതി  നൃത്യതി  ബ്രഹ്മപദം ...കല തന്നെ  ജീവിതം; നൃത്തത്തെ ഉപാസിക്കുന്ന ജീവിതയാനം (യു.എസ്. പ്രൊഫൈൽ)

read as magazine: https://profiles.emalayalee.com/us-profiles/dr-sunanda-nair/#page=1

Read as PDF: https://emalayalee.b-cdn.net/getPDFNews.php?pdf=266794_Dr%20Sunanda%20Nair.pdf

നൃത്തത്തെ ഉപാസിക്കുന്ന ജീവിതയാനമാണ് ഡോ. സുനന്ദ നായരുടേത്. കഥകളിയും ഭരതനാട്യവും മികവോടെ പകർന്നാടി പേരെടുത്തിട്ടും, കേരളത്തിന്റെ തനതുനൃത്തം എന്നതുകൊണ്ടാണ് മോഹിനിയാട്ടത്തെ അവർ നെഞ്ചോട് ചേർത്തത്. ഇന്ത്യയിൽ നിന്ന് മോഹിനിയാട്ടത്തിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ ഈ അതുല്യകലാകാരിയുടെ ശിക്ഷണം, പ്രഗത്ഭമതികളായ നിരവധി നർത്തകരെയാണ് ആസ്വാദനലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്. കേരള സംഗീത നാടക അക്കാഡമി അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ ഡോ. സുനന്ദ, നർത്തകിയായും നൃത്താധ്യാപികയായും അമേരിക്കയിലെ കലാസ്വാദകർക്ക് പ്രിയങ്കരിയാണ്.

തന്റെ നൃത്തസപര്യയെക്കുറിച്ചും നാൾവഴികളെക്കുറിച്ചും ഹ്യൂസ്റ്റനിൽ നിന്നും  ഡോ.സുനന്ദ നായർ, ഇ-മലയാളി വായനക്കാരോട് സംസാരിക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക