Image

ഖുർആൻ എല്ലാ മനുഷ്യർക്കും  വേണ്ടിയുമുള്ള സന്ദേശം: ഇമാം താരിഖ് റഷീദ്

Published on 12 July, 2022
ഖുർആൻ എല്ലാ മനുഷ്യർക്കും  വേണ്ടിയുമുള്ള സന്ദേശം: ഇമാം താരിഖ് റഷീദ്

ഒർലാണ്ടോ: ഹജ്ജ് എന്ന പുണ്യകർമ്മത്തിന്റെ പിറ്റേ ദിവസം ഇങ്ങനൊരു സമ്മേളനത്തിന്റെ ഭാഗമാകാൻ  അതിയായ സന്തോഷമുണ്ടെന്ന് ഇസ്‌ലാമിക് സെന്റർ ഓഫ് ഒർലാണ്ടോയിലെ ഇമാം താരിഖ് റഷീദ് ഫൊക്കാന മത സൗഹാർദ സമ്മേളനത്തിൽ പറഞ്ഞു.  ഇസ്‌ലാം മതത്തിലെ പുണ്യ തീർത്ഥാടനമാണ് ഹജ്ജ്. മുസ്‌ലീം വിശ്വാസികളെ സംബന്ധിച്ച്  ഈ വർഷത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ദിനമാണിത്. ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകാറുണ്ടെങ്കിലും, എന്റെ സുഹൃത്ത് ക്ഷണിച്ചതുപ്രകാരം ആ തിരക്കുകൾക്കിടയിലും ഞാൻ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. 

മസ്ജിദിലേക്ക് എത്രയും വേഗം മടങ്ങേണ്ടതുകൊണ്ടുതന്നെ എന്റെ വാക്കുകൾ ചുരുക്കിക്കൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രം പറയാമെന്നാണ് കരുതുന്നത്. ഇസ്‌ലാം മതവിശ്വാസികളുടെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ, പരമകാരുണികൻ ലോകത്തെ അഭിസംബോധന ചെയ്തിരിക്കുന്നത് 'അല്ലയോ ജനങ്ങളേ' എന്നാണ്. അതിന്റെ അർത്ഥമെന്താണ്? എല്ലാവരും കരുതുന്നതുപോലെ ഖുർആൻ എന്നത് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട ഒന്നല്ല, മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള സന്ദേശമാണ് അതിലുള്ളത്. 

അതുകൊണ്ടുതന്നെ, അത് എന്റേത് മാത്രമല്ല നിങ്ങളുടേതുകൂടിയാണ്. 'യാ അയ്യുഹന്നാസ് ' എന്നാണ് ഖുർആനിൽ പറഞ്ഞിരിക്കുന്നത്: 'For the people' എന്നാണ് ഇതിനർത്ഥം.ആദം-ഹവ്വ എന്നീ പുരുഷനെയും സ്ത്രീയെയും  സൃഷ്ടിച്ചിരിക്കുന്നു എന്നും അവരിൽ നിന്ന് ഈ വംശം തുടരുമെന്നുമാണ് പരമകാരുണികൻ പറഞ്ഞിരിക്കുന്നത്. ആർദ്രതയും സഹാനുഭൂതിയും സ്നേഹവും ദീനാനുകമ്പയും ഉള്ളവനായിരിക്കും, ലോകത്താകമാനമുള്ള മനുഷ്യകുലത്തിൽ സൃഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ട വിശ്വാസി. 

മുസ്‌ലിം വിശ്വാസികൾ എന്നതുകൊണ്ട് സൃഷ്ടാവ് ഉദ്ദേശിക്കുന്നതും ഈ ഗുണങ്ങൾ ഉൾച്ചേർന്ന മനുഷ്യരെയാണ്. 7-8 വയസ് ആകുന്നതോടെ മുസ്‌ലിം മതവിശ്വാസിയുടെ വീട്ടിൽ ജനിച്ചുവീണ കുട്ടി, മതത്തെക്കുറിച്ച് പ്രാഥമിക പഠനം തുടങ്ങും. ഏതൊരു മനുഷ്യനോടും ദയയോട് കൂടി പെരുമാറുന്നവനു മാത്രമേ പരമകാരുണികനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകൂ എന്നാണ് മതം പഠിപ്പിക്കുന്നത്. 

സ്നേഹവും കരുണയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങൾ. ലോകത്തിന്റെ നാനാഭാഗത്തും മുസ്ലീങ്ങൾ ഉണ്ട്.  ഇന്ത്യയിൽ ഏകദേശം 1400  വർഷമായി സമാധാനപരമായി ജീവിച്ചുവരുന്ന മുസ്ലീങ്ങൾക്ക് നേരെ അടുത്തിടെയായി ഉയരുന്ന അക്രമങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമാണ്. രാഷ്ട്രീയവും മതവും ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്. ഈ കൺവൻഷനിൽ ഒത്തുചേർന്നിരിക്കുന്ന ഓരോരുത്തരും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പടർത്തട്ടെ എന്ന് ആശംസിക്കുന്നു. എന്നെ ക്ഷണിച്ച ഏവർക്കും നന്ദി!

Vivek 2022-07-12 16:53:51
ഇയാള് ആദ്യം Quran നന്നായി വായിച്ചു മനസിലേക്ക്. സ്വന്തം ഭാര്യ വിഷം കൊടുത്തു മരിച്ച ഒരാള് എഴുതിയ പുസ്തകം മാനവരാശിക്ക് മുഴുവനും വേൺടിയാണ് എന്ന് പറഞ്ഞു അടിച്ചേൽപ്പിക്കരുത് സഹോദര. സ്നേഹസസകളോടെ….
Quran &peace??? 2022-07-12 18:41:32
Your book can say whatever; But what you do and say is what matters; The following is what Quran say about non-muslims. Qur'an 2:191-Slay the unbelievers wherever you find them. Qur'an 3:28 Muslims must not take the infidels as friends. Qur'an 3:85- Any religion other than Islam is not acceptable. Qur'an 5:33- Maim and crucify the infidels if they criticize Islam Qur'an 8:12- Terrorize and behead those who believe in scriptures other than the Qur'an. Qur'an 8:60- Muslims must muster all weapons to terrorize the infidels. Qur'an 8:65 The unbelievers are stupid; urge the Muslims to fight them. Qur'an 9:5 When opportunity arises, kill the infidels wherever you catch them. Qur'an 9:123- Make war on the infidels living in your neighborhood. Qur'an 47:4- Do not hanker for peace with the infidels; behead them when you catch them. this is what written in quran you can even search it on google. #socalledpeacefulcommunity :) #stonepelters
Jacob 2022-07-12 19:28:16
Circular logic. Who wrote Quran? That is Muhammad. Who said Muhammad is a prophet? That is Quran. Muslims claim Allah is Jehovah, when it is convenient for them. Otherwise, there is no god but Allah.
JAN6 HEARING 2022-07-12 20:36:57
രാഷ്ട്രീയം: 3 മണിക്കൂർ മുമ്പ് ജനുവരി 6 ന് ക്യാപ്പിറ്റലിനെതിരെ നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി ഹിയറിംഗിൽ- ട്രംപ് കൂട്ടാളികൾ,ട്രംപ് എന്നിവർക്ക് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം പരിശോധിചു. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിൽ ഉണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഹൗസ് കമ്മിറ്റി ചൊവ്വാഴ്ച ,ജൂലൈ 12 നു ഒരു ഹിയറിങ് നടത്തി. ഇതിൽ, മുൻപ് രണ്ടുപ്രാവശ്യം ഇമ്പിചെയ്യപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ കൂട്ടാളികളും സത്യപ്രതിജ്ഞ ഗ്രുപ്പ് [ ഓത്ത് കീപ്പേഴ്‌സ് ] പ്രൗഡ് ബോയ്‌സും തമ്മിലുള്ള ബന്ധം പരിശോധിച്ചു . അസോസിയേറ്റഡ് പ്രസ് പ്രകാരം, കഴിഞ്ഞ വർഷം ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിന്റെ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തീവ്രവാദ ഗ്രൂപ്പുകളിലെയും ഉന്നത നേതാക്കൾക്കും അംഗങ്ങൾക്കുമെതിരെ രാജ്യദ്രോഹ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ട്രംപിന്റ്റെ നിർദ്ദേശപ്രകാരം ആണ് ഇവർ കുറ്റ കൃത്യങ്ങൾ ചെയ്തത്. ഇവരുടെ ജോലി, വീട്, സമ്പാദ്യം എല്ലാം നഷ്ട്ടപ്പെട്ടു. ഇനി ജയിൽ ശിക്ഷയും ഉണ്ട്. ഇതിൽ കുറെ മലയാളികളും ഉണ്ടായിരുന്നു. അവൻമ്മാർ ക്യാപ്പിറ്റലിനുള്ളിൽ പ്രവേശിച്ചിരുന്നു എങ്കിൽ അകത്തു ആഴി എണ്ണുമായിരുന്നു . ജനുവരി 6-ന് വൈറ്റ് ഹൗസിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അടുത്തയാഴ്ചത്തെ ഹിയറിങ് കേന്ദ്രീകരിക്കുമെന്നും അക്രമിക്കപ്പെട്ടപ്പോൾ ട്രംപിന്റെ പ്രാഥമിക നിഷ്‌ക്രിയത്വം ചർച്ച ചെയ്യുമെന്നും പ്രതിനിധി ചെയിനി പറഞ്ഞു . പ്രദാന ഉപദേഷ്ട്ടാവ് സിപ്പോളോണിയുടെ സാക്ഷ്യം മറ്റു സാക്ഷികൾ പറഞ്ഞത് ശരിയെന്നു സമ്മതിച്ചു. . മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇവാങ്ക ട്രംപ് ജനുവരി 6 ലെ കമ്മിറ്റിയിൽ തന്റെ പിതാവിന്റെ 2020 ലെ പ്രസിഡൻഷ്യൽ തോൽവിയെ കുറിച്ചു പറഞ്ഞ സാഷ്യത്തിൽ വൈരുദ്ധ്യങ്ങൾ ഉള്ളതായി കണ്ടു. അവരെ വീണ്ടും ചോദ്യം ചെയ്‌തെക്കും . അലക്സ് ഹോൾഡറോട് തന്റെ ഡോക്യുമെൻറ്ററികളിലെ ദിർശ്യങ്ങൾ ശരിയാണ് എന്ന് സാക്ഷ്യം പറഞ്ഞു. ഡൊണാൾഡ് ട്രംപ് ജനുവരി 6 ന് മുമ്പ് ക്യാപ്പിറ്റലിലേക്ക് മാർച്ച് ചെയ്യാൻ പദ്ധതിയിട്ടിരുന്നു എന്ന് സാക്ഷികൾ ചൊവ്വാഴ്ച സാക്ഷ്യപ്പെടുത്തി സൈന്യത്തെയോ അറ്റോർണി ജനറലിനെയോ ആഭ്യന്തര സുരക്ഷാ വകുപ്പിനെയോ വിളിക്കാൻ ഡൊണാൾഡ് ട്രംപ് ജനുവരി 6 ന് ഒരിക്കലും ഫോൺ എടുത്തില്ല. പെൻസ് അതെല്ലാം ചെയ്തു. അതിനെക്കുറിച്ച് കൂടുതൽ അടുത്ത ആഴ്ച തെളിവുകൾ സമർപ്പിക്കും. കഴിഞ്ഞ വാദത്തിന് ശേഷം തങ്ങളുടെ സാക്ഷികളിൽ ഒരാളെ വിളിച്ചുവരുത്താൻ ട്രംപ് ശ്രമിച്ചതായി ചെയിനി പറഞ്ഞു. എന്നാൽ സാക്ഷി പ്രതികരിച്ചില്ല, ട്രംപിനെ അവഗണിച്ചു. അവരുടെ അഭിഭാഷകനെ മുന്നറിയിപ്പ് നൽകി, തുടർന്ന് ജനുവരി 6 ന് കമ്മിറ്റിയെ അറിയിച്ചു, കമ്മിറ്റി വിവരങ്ങൾ നീതിന്യായ വകുപ്പിന് നൽകിയിട്ടുണ്ട്, സാക്ഷിയെ ഭീഷണിപ്പെടുത്തുന്ന കുറ്റം ആണ് ട്രംപ് ചെയ്തത്, പഴയ മാഫിയ സ്റ്റൈൽ. 2020ലെ തിരഞ്ഞെടുപ്പിനെ മറികടക്കാൻ മൈക്ക് പെൻസിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനു ഡിസംബർ 21 ന് നടന്ന യോഗത്തിൽ കോൺഗ്രസിലെ 10 റിപ്പബ്ലിക്കൻ അംഗങ്ങൾ പങ്കെടുത്തതായി ജനുവരി 6 ന് വൈറ്റ് ഹൗസ് കമ്മിറ്റി വെളിപ്പെടുത്തിയ വൈറ്റ് ഹൗസ് സന്ദർശക രേഖകൾ കാണിക്കുന്നു. ജനുവരി 6-ന് ക്യാപിറ്റോളിൽ ഉണ്ടായിരുന്ന സ്റ്റീഫൻ അയേഴ്‌സ്, കലാപത്തിലെ തന്റെ പങ്കിനെ കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചും പ്രതിഫലിപ്പിച്ചു ഡൊണാൾഡ് ട്രംപ് ജനുവരി 6 ന് മുമ്പ് ക്യാപ്പിറ്റലിലേക്ക് മാർച്ച് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. The House Jan. 6 committee revealed a list of GOP lawmakers who met privately with former President Trump ahead of Jan. 6, including Reps. Andy Biggs, Matt Gaetz, Louie Gohmert, Paul Gosar, Jody Hice, Jim Jordan and Scott Perry. കൂടുതൽ വിവരങ്ങൾ പിന്നാലെ .
vote red 2022-07-12 21:28:11
പറഞ്ഞതു ശരിയാ ഇടയ്ക്കിടക്ക് സ്നേഹസന്ദേശം കൊടുക്കുന്നുണ്ട്.കഴിഞ്ഞ മാസവും നൈജീരിയയിൽ മുപ്പതോളം പേർക്കു സ്നേഹസന്ദേശം സമാധാനപരമായി കൊടുത്താരുന്നു. അവരെല്ലാം ഇപ്പോൾ സന്തോഷമായി പരലോകത്തു ആയിരിക്കുന്നു.
Aloho>Allahu 2022-07-12 21:28:43
Zoroastrianism a religion of Persian origin was copied by Islam. They also copied the god of Abraham. aaloho is the Hebrew god. Quran calls it allahu. Quran is not originated by single person. It is a collection of several years of literature. Bible, Gheetha all have the same type of origin.
Future VP 2022-07-12 21:35:39
Future Vice President of America Liz :The House select committee’s series of public hearings resumed Tuesday with panel Vice Chair Liz Cheney telling those watching that the idea that then-President Donald Trump was “incapable of telling right from wrong” while perpetuating the election falsehoods that fueled the Jan. 6, 2021, attack on the U.S. Capitol is “nonsense.” “President Trump is a 76-year-old man,” the Republican congresswoman from Wyoming said in her opening remarks. “He is not an impressionable child. Just like everyone else in our country, he is responsible for his own actions and his own choices.” Cheney said that the committee has clearly established that Trump knew he lost the 2020 presidential election but continued to spread his false claims of fraud. “Virtually everyone close to President Trump — his Justice Department officials, his White House advisers, his White House counsel, his campaign — all told him the election was not stolen,” she said. “Now the argument seems to be that President Trump was manipulated by others outside the administration, that he was persuaded to ignore his closest advisers and that he was incapable of telling right from wrong.” The strategy, Cheney said, is to blame who his advisers in their testimony have called “the crazies” for what Trump did. “This, of course, is nonsense,” she said.
Eaappachi 2022-07-13 02:11:04
അടിപൊളി .. വാ പൂവാം .. ഞാൻ അവരുടെ മനസ്സിൽ ഭയം കോരിയിട്ടു കൊടുത്തോളാം .. ഇങ്ങള് കാവുത്ത് നോക്കി വെട്ടിക്കോളാൻ പറഞ്ഞ പടച്ചോനാണ് ഞമ്മടെ കിത്താബിൽ ... അതും പോരാഞ്ഞു ക്രിസ്ത്യാനികളേം ജൂതന്മാരേം കണ്ടിടത്തു വെച്ച് കൊല്ലാൻ കല്പിച്ച പൊത്തകം ആണ് .. ഉളുപ്പില്ലാത്ത സൗഹാർദ്ദം തട്ടിവിടുന്നത് ഇവിടെ ആയതു കൊണ്ട് മാത്രമാണ് .. ..
A Christian 2022-07-13 11:52:30
Christians gave legitimacy to Islam saying they are children of Abraham through Ismail. There is no Biblical or historic or cultural evidence of that. Ismail settled in Paran. Muhammad was in Arabia, 1000 miles away. Quran copied Bible to make Muhammad the greatest prophet. Islam is a fake religion. Violence against Non-Muslims is their agenda. Now Christians re finding out they are not children of Abraham.
Ninan Mathullah 2022-07-15 10:35:36
"Your book can say whatever; But what you do and say is what matters; The following is what Quran say about non-muslims. Qur'an 2:191-Slay the unbelievers wherever you find them. Qur'an 3:28 Muslims must not take the infidels as friends. Qur'an 3:85- Any religion other than Islam is not acceptable. Qur'an 5:33- Maim and crucify the infidels if they criticize Islam Qur'an 8:12- Terrorize and behead those who believe in scriptures other than the Qur'an. Qur'an 8:60- Muslims must muster all weapons to terrorize the infidels. Qur'an 8:65 The unbelievers are stupid; urge the Muslims to fight them. Qur'an 9:5 When opportunity arises, kill the infidels wherever you catch them. Qur'an 9:123- Make war on the infidels living in your neighborhood. Qur'an 47:4- Do not hanker for peace with the infidels; behead them when you catch them. this is what written in quran you can even search it on google. #socalledpeacefulcommunity :) #stonepelters" This is the comment by Quran& Peace ??? I was wondering why nobody here from Muslims to defend their holy book and give an explanation for it. Is it from Allah or is it from man. Why you think Allah gave such a command if Allah is the same as Yahweh and Jesus?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക