Image

ഡോ. ആനി പോൾ: സ്വപ്‌നങ്ങൾ കാണൂ; അതിനായി പ്രവർത്തിക്കൂ...വിജയം നിങ്ങളുടേതായിരിക്കും (യു.എസ്. പ്രൊഫൈൽ)

Published on 15 August, 2022
ഡോ. ആനി പോൾ:  സ്വപ്‌നങ്ങൾ കാണൂ; അതിനായി പ്രവർത്തിക്കൂ...വിജയം നിങ്ങളുടേതായിരിക്കും (യു.എസ്. പ്രൊഫൈൽ)

Read Magazine format:  https://profiles.emalayalee.com/us-profiles/aney-paul/

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=270077_Aney%20Paul.pdf

കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് ചേക്കേറുന്ന നഴ്സുമാരുടെ ചിറകുകൾക്ക് കരുത്ത് പകരുന്നതാണ് ഡോ.ആനി പോളിന്റെ ജീവിതം. പ്രതിബന്ധങ്ങളെ പുഞ്ചിരിയോടെ നേരിട്ട്, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ പദവി വരെ എത്തിച്ചേർന്ന അവരുടെ അനിതരസാധാരണമായ യാത്രാപഥം ഏത് മലയാളിയെയും പ്രചോദിപ്പിക്കും...

Mallu 2022-08-15 15:43:21
750 ഡോളർ കൊടുത്താൽ പൊക്കി എഴുതുന്ന പത്രങ്ങൾ അമേരിക്കയിൽ ഉണ്ട് . എന്തായാലും ഇ-മലയാളി അങ്ങനെയല്ലെന്നു കരുതുന്നു. ആനി പോൽ തികച്ചും അർഹയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക