Image

കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 19 August, 2022
 കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 

റിയാദ് : കായംകുളം പ്രവാസി അസോസിയേഷന്‍ 'കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.


പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍ ,ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ് , ട്രെഷറര്‍ അഷ്റഫ് കായംകുളം ,ഉപദേശക സമതി അംഗം മുജീബ് കായകുളം ,ജോ :കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഷംസുദ്ധീന്‍ ബഷീര്‍ ,എബി വൈക്കത്ത് ,ഷേക്കി നമ്പലശേരില്‍ ,റിഹശാന്‍ ഇസ്ഹാഖ് എന്നിവര്‍ നേത്യത്വം നല്‍കി .

ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക