Image

ജാസ്മിൻ പാരോൾ: വ്യത്യസ്ത രംഗങ്ങളിലെ മികവ് (പ്രൊഫൈൽ)

Published on 20 August, 2022
ജാസ്മിൻ പാരോൾ: വ്യത്യസ്ത  രംഗങ്ങളിലെ മികവ്   (പ്രൊഫൈൽ)

Read> Magazine format: https://profiles.emalayalee.com/us-profiles/jasmine_parol/#page=1

READ PDF: https://emalayalee.b-cdn.net/getPDFNews.php?pdf=270495_Jasmine%20Parol.pdf

മയൂഖം' എന്ന ഫാഷൻ പാജെന്റും 'സഞ്ജയിനി' എന്ന സ്‌കോളർഷിപ്പ് പദ്ധതിയും ഫോമായുടെ 2020-22 ലെ നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നവയാണ്. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതും കാര്യക്ഷമവുമാകാൻ ട്രഷറർ എന്ന നിലയിൽ  രാപകലില്ലാതെ അധ്വാനിച്ചതിലൂടെയാണ് ജാസ്മിൻ പാരോളിന്റെ സംഘാടന മികവ് ശ്രദ്ധ നേടിയത്. കൊളറാഡോ മലയാളി അസോസിയേഷൻ,  കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ്‌ (കല) എന്നീ സംഘടനകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ജാസ്മിൻ, മലയാളി അസോസിയേഷൻ ഓഫ് നോർതേൺ കാലിഫോണിയയുടെ(മങ്ക) ബോർഡ് അംഗം എന്ന നിലയിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. സ്വന്തമായി പ്രീസ്‌കൂൾ നടത്തുന്ന ഇവർ, എലിസ്റ്റാ മീഡിയ എന്ന വാണിജ്യ സംരംഭത്തിൽ പ്രവർത്തന പങ്കാളിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക