Image

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

Published on 03 September, 2022
ജേക്കബ് തോമസ് പാനൽ  എല്ലാ സീറ്റും നേടി

കാൻ കുൻ: ഫോമായിൽ നടന്ന അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പിൽ ഡോ.  ജേക്കബ് തോമസ് പാനൽ  എല്ലാ സീറ്റും നേടി; അഡ്വൈസറി ബോർഡ് ചെയർ  സ്ഥാനത്തേക്ക് സ്ഥാപക പ്രസിഡന്റ്   ശശിധരൻ നായർ തോറ്റു. വിജയിച്ച സ്റ്റാൻലി കളത്തിലിന് 96 വോട്ടും ശശിധരൻ നായർക്ക് 78 വോട്ടും കിട്ടി.

എക്സിക്യുട്ടിവിനു ആകെ വോട്ട് 605 

പ്രസിഡന്റ്
ഡോ. ജേക്കബ് തോമസ് 318 (58.7%)
ജെയിംസ് ഇല്ലിക്കൽ 224 (41.3%)

വൈസ് പ്രസിഡന്റ്
സണ്ണി വള്ളിക്കളം 274 (50.8%)
സിജിൽ പാലക്കലോടി 265 (49.2%)

സെക്രട്ടറി
ഓജസ് ജോൺ 347 (64.0%)
വിനോദ് കൊണ്ടൂർ ഡേവിഡ് 195 (36.0%)

ജോ. സെക്രട്ടറി
ഡോ. ജയ്‌മോൾ ശ്രീധർ 303 (56.2%)
ബിജു ചാക്കോ 236 (43.8%)

ട്രഷറർ
ബിജു തോണിക്കടവിൽ 366 (67.9%)
ജോഫ്രിൻ ജോസ് 173 (32.1%)

ജോ. ട്രഷറർ
ജെയിംസ് ജോർജ് 309 (57.3%)
ബബ്ലൂ ചാക്കോ 230 (42.7%)

വനിതാ പ്രതിനിധി (എല്ലാവരും വിജയിച്ചു)
അമ്പിളി സജിമോൻ 393 (24.3%)
രേഷ്മ രഞ്ജൻ 387 (23.9%)
മേഴ്‌സി സാമുവൽ 355 (22.0%)
സുനിത പിള്ള 276 (17.1%)
ശുഭ അഗസ്റ്റിൻ 206 (12.7%)

സെൻട്രൽ ആർ.വി.പി
ടോമി ജോസഫ് 24 (54.5%)
എബ്രഹാം വറുഗീസ് (രഞ്ജൻ) 20 (45.5%)

നാഷണൽ കമ്മിറ്റി മെമ്പർ  (സെൻട്രൽ)
ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി 37 (42.0%)
സിബി ജോസഫ് പാത്തിക്കൽ 26 (29.5%)
അച്ചൻകുഞ്ഞ് മാത്യു 25 (28.4%)

എമ്പയർ റീജിയൻ
എലിസബത്ത് ഉമ്മൻ 56 (42.4%)
ഷിനു ജോസഫ് 41 (31.1%)
എൽസി ജൂബ് 35 (26.5%)

സതേൺ റീജിയൻ
ജിജു കുളങ്ങര തോമസ് 24 (38.7%)
രാജൻ കെ. യോഹന്നാൻ 21 (33.9%)
ബിജു തോമസ് 17 (27.4%)

വെസ്റ്റേൺ റീജിയൻ
ജോൺസൺ വി. ജോസഫ് 83 (47.7%)
ജാസ്മിൻ പരോൾ 51 (29.3%)
മിനി ജോസഫ് 40 (23.0%)

നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർ
സ്റ്റാൻലി വറുഗീസ് കളത്തിൽ 96 (55.2%)
ശശിധരൻ നായർ 78 (44.8%)

നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി
ജോസി (ജോസഫ്) കുരിശുങ്കൽ 93 (53.4%)
തോമസ് ഈപ്പൻ 81 (46.6%)

Join WhatsApp News
Moncy kodumon 2022-09-04 02:52:45
Congratulations to the all winners of fomma
Paul D Panakal 2022-09-04 03:40:32
Congratulations to Jacob and his entire team!! Wish you all the best for your success!
ഫോമാ മത്തായി 2022-09-04 04:52:23
ഫൊമാ എലക്ഷൻ ചെറിയ അവലോകനം നടത്താം. ആദ്യമായി വിജയികൾക്ക് അഭിനന്ദനങ്ങൾ. അവിടവിടെയായി ചെറിയ പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ട്. അതായത് ഇരുപക്ഷവും പണം കൊടുത്ത ഡെലിഗേറ്റുകൾ കൊണ്ടുവന്നു. എന്നാൽ കൂടുതൽ മുടക്കിയത് ന്യൂയോർക്ക് പക്ഷം ആയതുകൊണ്ട് അവർ വിജയിച്ചു. പിന്നെ നീയോർക്ക് ന്യൂജേഴ്സിയിൽ കൊച്ചുകൊച്ചു ധാരാളം പോക്കറ്റ് സംഘടനകൾ ഉണ്ടല്ലോ. അവർക്ക് കൂടുതൽ ഡെലഗേറ്റുകൾ ഉണ്ട്. ചില പീക്കിരി സംഘടനകളിൽ സ്ഥിരം ഭാര്യ ഭർത്താവ് ഡെലിഗേറ്റുകൾ... ഇതിനെല്ലാം തടയണമെങ്കിൽ നല്ല അറിവുള്ള ഭരണഘടന കമ്മറ്റി വേണം പൊളിച്ചെഴുത്ത് നടത്താൻ. പിന്നെ സ്ഥാപക പ്രസിഡൻറ് തോൽവി തികച്ചും നല്ലതാണ്. കാരണം ഞാനാണ് ഫൗണ്ടർ എന്നും പറഞ്ഞ് സീറ്റ് വിടാതെ പലപ്പോഴും ഈ സംഘടന മാത്രമല്ല മറ്റു പല സംഘടനകളിലും, സാഹിത്യ സംഘടനകളിൽ പോലും ഞാനാണ് ഫൗണ്ടർ എന്ന് പറഞ്ഞ് ചിലർ സ്ഥിരം കുത്തിയിരിന്നു സംഘടനകളെ നിയന്ത്രിക്കുന്ന പതിവിന് ഒരു തിരിച്ചടിയാണ് ഈ തോൽവി. ഏതായാലും ആ മയിലും ഫോമയിലും വല്ലതും നല്ലതു നടക്കും എന്ന് പ്രതീക്ഷിക്കാം..
Jayachandran Ramakrishnan 2022-09-04 17:34:43
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക