Image

മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് 

Published on 05 September, 2022
മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് 

കാൻ കുൻ:  മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക്  മാധ്യമ പ്രവർത്തനത്തിന് അവാർഡ് നൽകി ഫോമാ ആദരിച്ചു.

ദൃശ്യ മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഇന്ത്യാ പ്രസ് ക്ലബ് നിയുകത പ്രസിഡന്റ്  സുനിൽ ട്രൈസ്റ്റാറും (പ്രവാസി ചാനൽ), പ്രസ് ക്ലബ് ജനറൽ സെക്രട്ടറി രാജു പള്ളത്തും (ഏഷ്യാനെറ്റ് യുഎസ്എ) അർഹരായി.

സുനിൽ ട്രൈസ്റ്റാറിനു സംവിധായകൻ കെ. മധുവും രാജു പള്ളത്തിനു നെപ്പോളിയനും അവാർഡ് സമ്മാനിച്ചു 

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ) യുടെ മുൻ പ്രസിഡന്റും ഇ-മലയാളി  ചീഫ് എഡിറ്ററുമായ ജോർജ്ജ് ജോസഫ് മികച്ച പത്രപ്രവർത്തകനുള്ള അവാർഡ്  സുരാജ് വെഞ്ഞാറമ്മുടിൽ  നിന്ന് ഏറ്റുവാങ്ങി. ഫോമായുമായി ബന്ധപ്പെട്ട വാർത്തകൾ അതിവേഗം അമേരിക്കൻ മലയാളികളിലേക്ക് എത്തിക്കുന്നതിൽ ഇ-മലയാളി വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന്  ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ അഭിപ്രായപ്പെട്ടു.

പ്രിന്റ് മീഡിയയിലും ഓൺലൈൻ മീഡിയയിലും അദ്ദേഹം നൽകുന്ന വാർത്തകൾ കണ്ട് ഉണരാത്തതും ഉറങ്ങാത്തതുമായ മലയാളികൾ അമേരിക്കയിൽ ഇല്ലെന്നും ട്രഷറർ കൂട്ടിച്ചേർത്തു. 

മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 

പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

 

 

മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക