Image

ജയ്ഡന്‍ ജോസ് ഫോമ കലാപ്രതിഭ

Published on 06 September, 2022
ജയ്ഡന്‍ ജോസ് ഫോമ കലാപ്രതിഭ

കാന്‍കൂന്‍: കലാപ്രതിഭയായി വിജയിച്ച ഒമ്പതു വയസുകാരന്‍ ജയ്ഡന്‍ ജോസ് ബാങ്ക്വറ്റില്‍  ദലീമ ജോജോ എം.എൽ.എ.യിൽ നിന്ന്  കപ്പ് ഏറ്റുവാങ്ങുതും മുൻപ് ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ സല്യൂട്ട് ചെയ്തു.

അഞ്ചിനങ്ങളിലാണ് ജയ്ഡന്‍ സമ്മാനം നേടിയത്. 

ചിക്കാഗോയില്‍ നിന്നുള്ള റെസ്പിരേറ്ററി സൂപ്പര്‍വൈസര്‍ ടോമി ജോസിന്റേയും, നഴ്‌സ് പ്രാക്ടീഷണര്‍ ജിനുവിന്റേയും പുത്രനാണ്.  ഇരട്ട സഹോദരന്‍ ജോസയ.

More news at https://emalayalee.com/fomaa

ജയ്ഡന്‍ ജോസ് ഫോമ കലാപ്രതിഭജയ്ഡന്‍ ജോസ് ഫോമ കലാപ്രതിഭജയ്ഡന്‍ ജോസ് ഫോമ കലാപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക