അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയൊരുക്കുന്ന കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ത്രിദിനധ്യാനം സെപ്റ്റംബര്‍ 16 മുതല്‍

Published on 09 September, 2022
 അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയൊരുക്കുന്ന കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ത്രിദിനധ്യാനം സെപ്റ്റംബര്‍ 16 മുതല്‍

 

ലണ്ടന്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി (9 വയസ് മുതല്‍ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ അലെന്‍സ്‌ഫോര്‍ഡ് എമ്മാവൂസ് യൂത്ത് വില്ലേജില്‍നടക്കുന്നു.


ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരന്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റന്പര്‍ 16ന് വെള്ളിയാഴ്ച 5 ന് തുടങ്ങി 18 ന് ഞായറാഴ്ച 4ുാ ന് അവസാനിക്കും . https://youtu.be/PNi6AXA8HAk


afcmuk .org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

അഡ്രസ് . എമ്മാവൂസ് യൂത്ത് വില്ലജ്
Pemberton Road
Allensford
Consett DH89BA.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സന്തോഷ് ജോസഫ് +44 7545 861400.
Alions Rebello 07931136243

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക