StateFarm

സർഗ്ഗവേദിയിൽ പ്രതിമാസയോഗവും പുസ്തകപ്രകാശനവും

Published on 23 September, 2022
സർഗ്ഗവേദിയിൽ പ്രതിമാസയോഗവും പുസ്തകപ്രകാശനവും

ന്യൂയോർക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം സെപ്റ്റംബർ 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കൂടുന്നതാണ്.

പ്രസ്തുത യോഗത്തിൽ പി. ടി. പൗലോസ് രചിച്ച ''കഥയും കാര്യവും'' എന്ന തെരഞ്ഞെടുത്ത കഥകളുടെയും ലേഖനങ്ങളുടെയും സംയുക്തസമാഹാരം പ്രകാശനം ചെയ്യുന്നതാണ്.

യോഗത്തിലും തുടർന്നുള്ള ചർച്ചയിലും എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് പരിപാടിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ
സർഗ്ഗവേദിക്കുവേണ്ടി
മനോഹർ തോമസ് (917 974 2670) 

NEWYORK SARGAVEDI

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക