Image

ടി.എസ്. ചാക്കോ: സഫലമായ ജീവിതവഴിത്താരകൾ (യു.എസ്. പ്രൊഫൈൽ)

Published on 26 September, 2022
ടി.എസ്. ചാക്കോ: സഫലമായ ജീവിതവഴിത്താരകൾ (യു.എസ്. പ്രൊഫൈൽ)

REad magazine format: https://profiles.emalayalee.com/us-profiles/t-s-chacko/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=273242_T.S.%20Chacko.pdf

Read US Profiles: https://emalayalee.com/US-PROFILES

എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്നയാൾ ആയിരം പൂർണചന്ദ്രന്മാരെ കണ്ടിരിക്കും എന്നാണ് കണക്കാക്കുന്നത്. ആ അർത്ഥത്തിൽ ശതാഭിഷിക്തനായ ടി.എസ്.ചാക്കോ എന്ന പത്തനംതിട്ടക്കാരന്റെ ജീവിതത്തെ അമേരിക്കയിൽ എത്തുന്നതിന് മുൻപും പിൻപും എന്ന് രണ്ടായി പകുത്താലും സംഭവബഹുലമാണ്. ശാരീരികമായ അസ്വസ്ഥതകൾ അവഗണിച്ച്, ആത്മകഥാരചനയുടെ പണിപ്പുരയിൽ കഴിയുന്ന അദ്ദേഹം ഇ-മലയാളി വായനക്കാരോട് അതിലെ ചില ഏടുകൾ പങ്കുവയ്ക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക