Image

ഫോമാ വില്ലേജിന് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

Published on 06 October, 2022
ഫോമാ വില്ലേജിന് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

തിരുവല്ല കടപ്രയിലെ ഫോമോ വില്ലേജിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു.

ഫോമ വില്ലേജിൽ  നടന്ന ഓണാഘോഷ പരിപാടികളും ക്ലബ്ബ് ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ആൻ്റോ ആൻറണി എംപി മുഖ്യപ്രഭാഷണം നടത്തി ,

എംഎൽഎമാരായ ദലീമ ജോജോ , ജോബ് മൈക്കിൾ ,ഫോമാ മുന് പ്രസിഡൻ്റ് അനിയൻ ജോർജ് , ഗായകന് സുധീപ് കുമാറ് തുടങ്ങിയവർ സംസാരിച്ചു.

Join WhatsApp News
John 2022-10-06 16:54:51
Athu oru kallan
Tirucochi Samuel 2022-10-06 22:58:09
Helo Roshi Give out ponnada in Legislative assembly. Ponnada is given by Maha Raja in his court to honor the best citizen. Cancun Mexico who cares?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക