Image

ഫോമാ ഫിലിം ഫെസ്റ്റ്: വിജയികൾക്ക് 22-നു സമ്മാനങ്ങൾ  നൽകും 

Published on 16 October, 2022
ഫോമാ ഫിലിം ഫെസ്റ്റ്: വിജയികൾക്ക് 22-നു സമ്മാനങ്ങൾ  നൽകും 

ഫോമാ കൺവൻഷനോടനുബന്ധിച്ച് നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയികളായവർക്ക് ഈ മാസം 22-നു ന്യു ജേഴ്‌സിയിൽ നടക്കുന്ന അധികാര കൈമാറ്റ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്  കൾച്ചറൽ കമ്മിറ്റി ചെയർ പൗലോസ് കുയിലാടൻ   അറിയിച്ചു. 

മത്സര വിജയികൾ 

മികച്ച സിനിമ
1. എസൻഷ്യൽ : ശശിലേഖ ജ്യോതിക്
2. റെബേക്ക സ്റ്റീഫന്റെ  ചതുരമുറി: ഷാജി ആലപ്പാട്ട്
3. അന്യം: ശശിലേഖ ജ്യോതിക്

മികച്ച എഡിറ്റർ: (അന്യവും എസൻഷ്യലും) ജ്യോതിക് തങ്കപ്പൻ

മികച്ച തിരക്കഥ: സജീഷ് മുഹമ്മദ്  (റെബേക്ക സ്റ്റീഫന്റെ...)

മികച്ച ഫോട്ടോഗ്രാഫർ:  ഷജീർ മുഹമ്മദ് (റെബേക്ക സ്റ്റീഫന്റെ...)

മികച്ച സംവിധായിക: ശശിലേഖ ജ്യോതിക്

മികച്ച നടൻ:
അരുൺദാസ് കളത്തിൽ  (അന്യം)

മികച്ച നടി
പൂജ അരുൺ- റെബേക്ക സ്റ്റീഫന്റെ... 
മിനാക്ഷി ജ്യോതിക്-എസൻഷ്യൽ

മികച്ച സഹനടി
രമ്യ റെഘുനാഥ്-റെബേക്ക സ്റ്റീഫന്റെ... 
ലാലി സാമുവൽ- കഥയിൽ അൽപം കാര്യം 

മികച്ച സഹനടൻ
ലെൻജി ജേക്കബ് (നിശബ്ദ നൊമ്പരങ്ങൾ)

പ്രത്യേക ജൂറി അവാർഡ്

മികച്ച സമകാലിക ചിത്രം: ലെൻജി ജേക്കബ് (നിശബ്ദ നൊമ്പരങ്ങൾ)
മികച്ച സാമൂഹിക ചിത്രം: ഡോ. ജിൽസി ഡിൻസ് (ചുരുൾ)
മികച്ച ഗാനം: അമ്മ മാനസ (ചുരുൾ)
മികച്ച നടൻ: പ്രത്യേക പരാമർശം: ജേക്കബ് പൗലോസ് (നിശബ്ദ നൊമ്പരങ്ങൾ)
മികച്ച ബാലതാരം: അലിഷിയ ഡിൻസ്
മികച്ച സംവിധായകൻ: പ്രശാന്ത് ശശി (കറുത്ത കുർബാന)
മികച്ച നിർമ്മാതാവ്: ഹെൽത്ത് & ആർട്സ് യുഎസ്എ (കറുത്ത കുർബാന)
മികച്ച നടൻ കോമഡി: പ്രത്യേക പരാമർശം: ശരത് ഉണ്ണിത്താൻ (കഥയിൽ അൽപം കാര്യം

വേദി: ഇ ഹോട്ടൽ ബാങ്ക്വെറ്റ് & കോൺഫറൻസ് സെന്റർ, 3050 വുഡ്ബ്രിഡ്ജ് അവന്യൂ, എഡിസൺ, NJ 08837

Join WhatsApp News
Sasilekha 2022-10-23 21:31:42
I am one of the winners. This program was postponed. I would like to get an update on this from any of the FOMAA officials. Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക