Image

രതീദേവി: എഴുത്തിലെ വിപ്ലവകാരി

മീട്ടു  റഹ്മത് കലാം Published on 18 October, 2022
രതീദേവി: എഴുത്തിലെ വിപ്ലവകാരി

READ MORE US PROFILES: https://emalayalee.com/US-PROFILES

READ as PDF: https://emalayalee.b-cdn.net/getPDFNews.php?pdf=275117_Ratheedevi.pdf

READ Magazine format: https://mag.emalayalee.com/magazine/oct2022/

'മഗ്ദലീനയുടെ പെൺസുവിശേഷം' എന്ന നോവലിലൂടെ വിശ്വ സാഹിത്യത്തിൽ തന്റേതായ ഇരിപ്പിടം വലിച്ചിട്ട രതീദേവി, അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്.  ആരെയും പ്രീതിപ്പെടുത്താൻ സ്വന്തം നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ അവർ ഒരുക്കമല്ല. അധികാരം കയ്യാളുന്നവർക്ക് മുന്നിൽ ഭയംകൊണ്ട് നിശബ്ദരായി തീർന്നവരുടെ ശബ്ദമായി മാറാനും അവർക്കുവേണ്ടി ഏതറ്റം വരെയും പോരാടാനും രതീദേവിക്ക് മടിയില്ല. എഴുത്തുകാരി,അഭിഭാഷക, സാമൂഹിക പ്രവർത്തക തുടങ്ങി കൈവയ്ക്കുന്ന മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലി വെട്ടിത്തെളിച്ച അവർക്ക് കേരളത്തിലെയും അമേരിക്കയിലെയും സമകാലീന അവസ്ഥകളെക്കുറിച്ച് പറയാൻ ഏറെയുണ്ട്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക