Image

'പി.റ്റി.' എന്ന രണ്ടക്ഷരം (മീട്ടു റഹ്മത്ത് കലാം-യു.എസ് . പ്രൊഫൈൽ)

Published on 18 October, 2022
'പി.റ്റി.' എന്ന രണ്ടക്ഷരം (മീട്ടു റഹ്മത്ത് കലാം-യു.എസ് . പ്രൊഫൈൽ)

READ MORE US PROFILES: https://emalayalee.com/US-PROFILES

READ PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=275118_P.T.Thomas.pdf

READ MAGAZINE FORMAT: https://profiles.emalayalee.com/us-profiles/p-t-thomas/

അമേരിക്കൻ മലയാളികൾക്ക് പി.റ്റി.തോമസ് 'പി.റ്റി'ച്ചായനാണ്. ഏത് വിഷമത്തിലും അദ്ദേഹത്തെവിളിച്ചാൽ ആശ്വാസം ലഭിക്കുമെന്ന ഉറപ്പ് പലർക്കുണ്ട്. നിഷ്പക്ഷ നിലപാടുകളുടെ പേരിൽ കേരളക്കര എന്നെന്നും ഓർക്കുന്ന പി.റ്റി.തോമസ് എന്ന സമുന്നതനായ നേതാവുമായി പേരിൽ മാത്രമല്ല ഈ അമേരിക്കൻ മലയാളിക്ക് സാദൃശ്യം. ന്യൂയോർക്കിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് വേണ്ടി തീപ്പൊരി പ്രസംഗം നടത്തിയും റാലി സംഘടിപ്പിച്ചും അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിൽ നിന്നുകൊണ്ട് തന്റെ നേതൃപാടവം 'പി.റ്റി'ച്ചായനും പലകുറി തെളിയിച്ചിട്ടുണ്ട്. രാമപ്പൊ-തിരുവല്ല നഗരബന്ധം സ്ഥാപിച്ചതുൾപ്പെടെ അനുപമമായ ഉദ്യമങ്ങൾക്ക് വഴിവെട്ടിത്തെളിച്ചുകൊണ്ടാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തുന്നത്. പ്രായം കൂടുന്നത് വിശ്രമിക്കാനുള്ള അവസരമായി കാണരുതെന്നും, കഴിവുള്ളിടത്തോളം കാലം താല്പര്യമുള്ള കാര്യങ്ങളിൽ ഏർപ്പെടണമെന്നുമുള്ള സന്ദേശമാണ് സ്വജീവിതത്തിലൂടെ ഈ എഴുപത്തിയൊന്നുകാരൻ പകർന്നുനൽകുന്നത്...
 

Join WhatsApp News
Mary Mathew kallukalam 2022-10-24 10:32:48
Always heard age is a fine line But it is not Ithinkwhen we get older we becoming more smarter and smarter Let our brain do some work and let it sharper I think continuation of work make our brain sharper .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക