Image

പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ഗോള്‍ഡ് കോസ്റ്റ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

Published on 30 October, 2022
 പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ഗോള്‍ഡ് കോസ്റ്റ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

 

ഗോള്‍ഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഗോള്‍ഡ് കോസ്റ്റിലെ സെന്റ് ഗ്രിഗോറിയാസ് ദേവാലയത്തില്‍ പരിശുദ്ധന്റെ ഓര്‍മ പെരുന്നാള്‍ കൊണ്ടാടുന്നു.

ഇടവക രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ് ഗോള്‍ഡ് കോസ്റ്റില്‍ റവ ഫാ. ജയിംസ് ഫിലിപ്പ് ഇടവക വികാരി റവ ഫാ. ഷിനു ചെറിയാന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം വഹിക്കും.റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാള്‍ പര്യവസാനിക്കും.

142. BILLINGRUST CRES
UPER COOMERA, GOLD COAST

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോബര്‍ട്ട് കുരിയാക്കോസ് : 0405620369, അലക്‌സ് : 0423610669, ജേക്കബ് : 0449821231, ജെറി : 0450202406

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക