Image

കെഎല്‍ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 06 November, 2022
കെഎല്‍ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ കെഎല്‍ കുവൈറ്റ് അദാന്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായ് സഹകരിച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.


നൂറുകണക്കിനാളുകള്‍ രക്തം ദാനം ചെയ്ത ക്യാന്പില്‍ കഐല്‍ കുവൈറ്റ് ഭാരവാഹികളായ സിറാജ് കടയ്ക്കല്‍, നിസാം കടക്കല്‍, വിജയന്‍ ഇന്നാസിയ അനില്‍ ആനാട്, മുബാറക്ക് കാന്പ്രത്ത്, ഷമീര്‍ എ ഖാസിം , പ്രകാശന്‍ ചിറ്റേഴത്ത്, ഷാനവാസ് ബഷീര്‍ , രഹിന ബഷീര്‍, റഫീഖ് ഒളവറ, മിഥുന്‍, ഷിജു കണ്ണൂര്‍, വനജാ രാജന്‍, സിതോജ്, ഷാനവാസ് ബഷീര്‍ ഇടമണ്‍, വിനയ്, വനജ രാജന്‍, ബിജു കുരുന്പിനാല, ശ്യാം ലാല്‍, ഷാമോന്‍, ഷിജു പി, ബിജിന്‍ ദാസ്, സിറാജ് ആറ്റിങ്ങല്‍, മിനി ജോസ്, സാനു ബെന്നി, സൗജത്ത്, അനില്‍ കുമാര്‍, ബിജു കരുണന്‍, പ്രേമ, സൗമ്യ നായര്‍, സുനിത മാത്യു, ബിന്ദു, മുന, ആന്‍സി ജോസ്, സലിക്കത്ത് ബീവി എന്നിവര്‍ തുടങ്ങിയവര്‍ വിവിത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രക്തദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക