Image

അമേരിക്കൻ പൊലീസിലുമുണ്ട് 'മലയാളി' ഓഫീസർ (യു.എസ്. പ്രൊഫൈൽ)

മീട്ടു റഹ്മത്ത് കലാം Published on 21 November, 2022
അമേരിക്കൻ പൊലീസിലുമുണ്ട് 'മലയാളി' ഓഫീസർ (യു.എസ്. പ്രൊഫൈൽ)

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=277986_Thomas%20Joy.pdf

Read magazine format: https://profiles.emalayalee.com/us-profiles/thomas-joy

More US profiles: https://emalayalee.com/US-PROFILES

അന്വേഷണമികവിലും സേവനതല്പരതയിലും കേരളത്തിൽ നിന്നുള്ള
പൊലീസുകാർക്ക് ലോകമെമ്പാടും വലിയമതിപ്പാണ്. വിദേശരാജ്യങ്ങളിൽ കഴിയുന്നവരും അതാത് രാജ്യങ്ങളിലെ പൊലീസ് സേനയിൽ മലയാളികളുടെ യശസ്സുയർത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നത് അധികമാരും അറിയുന്നില്ലെന്നു മാത്രം. ന്യൂയോർക്ക് സഫോക്ക് കൗണ്ടിയിലെ പൊലീസ് ഓഫീസറായ കോട്ടയം മോനിപ്പള്ളി സ്വദേശി തോമസ് ജോയ്ക്ക് പറയാനുള്ളത് അത്തരത്തിൽ വ്യത്യസ്തമായ ജീവിതാനുഭവമാണ്.
അമേരിക്കയിലെ മലയാളികളായ പൊലീസുകാരുടെ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് തോമസ് ജോയ്.

Join WhatsApp News
Tomi Methipara 2022-11-21 22:05:36
great.. there are many malayalees in the police force now including a few females. it shows the change in the attitudes of our next generation. policing is tough, but very rewarding. I retired as a sergeant a few years ago after putting in 27 years of service. thank u for this write up..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക