മഞ്ഞണിഞ്ഞ രാവിൽ
പുൽക്കൂട്ടിൽ ജാതനായ്
ഉണ്ണീശോ വരവായ്
ക്രിസ്മസ് വരവായ്
ഹല്ലേലൂയ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
സന്തോഷത്തിൻ സന്ദേശവുമായ്
പ്രത്യാശതൻ ദീപം തെളിച്
ബേത്ലഹേമിൽ ജാതനായ്
ഉണ്ണീശോ വരവായ്
ഹല്ലേലൂയ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
ലോകത്തിൻ പ്രദീക്ഷയായ്
നക്ഷത്ര തിളക്കമായ്
പൊൻതാരം വരവായ്
ക്രിസ്മസ് വരവായ്
ഹല്ലേലൂയ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
കനിവിൻ കീർത്തനവുമായ്
സമാധാനത്തിൻ ദൂതനായ്
സ്നേഹത്തിൻ മാർഗ്ഗമായ്
ക്രിസ്മസ് വരവായ്
ഹല്ലേലൂയ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
# Christmas poem by dr. Annie Paul