Image

ഓര്‍മ്മപ്പുഴയോരം പ്രകാശനം ചെയ്തു

Published on 05 January, 2023
 ഓര്‍മ്മപ്പുഴയോരം പ്രകാശനം ചെയ്തു

 

ലണ്ടന്‍ : പ്രവാസ സാഹിത്യത്തില്‍ വിലപ്പെട്ട സംഗീത ആല്‍ബങ്ങള്‍ ഇറക്കിയിട്ടുള്ള അഡ്വ.റോയി പഞ്ഞിക്കാരന്റെ രാണ്ടാമത്തെ കവിതാ സമാഹാരം 'ഓര്‍മ്മപ്പുഴയോരം' പ്രമുഖ മലയാളി സംഘടനയായ വിഗാന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്. സാജി പി.പി. അനിയന്‍കുഞ്ഞ് സക്കറിയക്ക് നല്‍കി പ്രകാശനം ചെയ്തു.

ആഗോള പ്രസിദ്ധ കെ.പി.ആമസോണ്‍ ഇന്റര്‍നാഷണല്‍ ആണ് പുസ്തകം പ്രസിദ്ധികരിച്ചത്. ആമസോണ്‍ പതിനാല് പ്രസിദ്ധികരണശാലകളില്‍, ലിമ വേള്‍ഡ് ലൈബ്രേറിയടക്കം എല്ലാം ഓണ്‍ലൈനുകളില്‍ ലഭ്യമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക