ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഈസ്റ്റ് ലണ്ടനിലുള്ള Dagenham-se Fanshshow hall-Â വച്ച് ഡിസംബര്‍ 31നു ന്യുഹാം കൗണ്‍സിലറായിരുന്ന സുഗതന് ടി.കെ. ഭദ്രദീപം കൊളുത്തിയതോടെ വളരെ വര്‍ണാഭമായ രീതിയില്‍ ആഘോഷങ്ങള്‍ കൊണ്ടാടി.
തദവസരത്തില്‍ സുഗതന് ടി.കെ. ഉദ്ഘാടന പ്രസംഗം നടത്തുകയും, എല്‍മയുടെ പ്രസിഡന്റ് ജോസഫ് കൊച്ചുപുരക്കല്‍ സ്വാഗതവും സെക്രട്ടറി ജിജി നെടുവേലില്‍ നന്ദിയും രേഖപെടുത്തി.