Image

ഫൊക്കാന അവാര്‍ഡ് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച സാമാജികന്‍, ജോണ്‍ ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയന്‍

Published on 24 January, 2023
ഫൊക്കാന അവാര്‍ഡ് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച സാമാജികന്‍, ജോണ്‍ ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയന്‍

വാഷിംഗ്ടണ്‍ ഡിസി/ തിരുവനന്തപുരം : ഫൊക്കാനയുടെ 2022 ലെ മികച്ച നിയമസഭാ സാമാജികനുള്ള അവാര്‍ഡിന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ശ്രി.തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും  സംസ്ഥാനത്തിലെ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന്  ജോണ്‍ ബ്രിട്ടാസിനേയും തെരഞ്ഞെടുത്തതായി ഫൊക്കാന  പ്രസിഡണ്ട് ഡോ.ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി  എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള അവാര്‍ഡിന്  ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

Join WhatsApp News
Fokanan 2023-01-24 15:54:38
What a Joke..
ജോസ് കാവിൽ 2023-01-24 17:56:23
നാട്ടിലുള്ളവർക്ക് അ മേരിക്കൻ അവാർഡ് അതും രാഷ്ട്രീയക്കാർക്കു . അമേരിക്ക യിലുള്ള കുറെ അച്ചായൻമാർ നൽകുന്ന അവാർഡ് ചിരി വന്നുപോയി കഷ്ടം വേറെ ഒരു പണിയും ഇല്ലായിരു ന്നോ എന്ന് തിരുവഞ്ചൂരും ബ്രിട്ടാസും ചോദിക്കും അതാണ് സങ്കടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക