Image

ജോൺ മാത്യുവിന്റെ  (ജോസി-70)  പൊതുദർശനം ഞായറാഴ്ച

Published on 03 February, 2023
ജോൺ മാത്യുവിന്റെ  (ജോസി-70)  പൊതുദർശനം ഞായറാഴ്ച

ഫിലാഡൽഫിയയിൽ അന്തരിച്ച  ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ  ജോൺ മാത്യുവിന്റെ  (ജോസി-70)  പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ഒമ്പത് വരെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ ഫിലാഡൽഫിയ പാരിഷ്, 785 സ്ട്രീറ്റ് റോഡ്, വാർമിൻസ്റ്റർ, പെൻസിൽവേനിയ-18974 

സംസ്കാര ശുശ്രുഷ  തിങ്കൾ  രാവിലെ 9 മുതൽ 11  സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ ഫിലാഡൽഫിയ പാരിഷ്

തുടർന്ന് സംസ്കാരം പൈൻ ഗ്രോവ് സെമിത്തേരി, 1475  വെസ്റ്റ് കൗണ്ടി ലെയ്ൻ  റോഡ്,  ഹാറ്റ്ബോറോ, പി.എ.

 എബി ന്യൂജേഴ്‌സി - 908-764-1983

see also: https://emalayalee.com/charamam/4935

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക