Image

ഫോമാ  ജൂനിയർ ഫോറം നാഷണൽ സെക്രട്ടറി സിജു ഫിലിപ്പിന് ആശംസകൾ

അമ്മു സക്കറിയ  Published on 18 February, 2023
ഫോമാ  ജൂനിയർ ഫോറം നാഷണൽ സെക്രട്ടറി സിജു ഫിലിപ്പിന് ആശംസകൾ

കഴിഞ്ഞ 21 വർഷക്കാലമായി അറ്റ്ലാന്റയിൽ  മലയാളി    സമൂഹത്തിൽ  സജീവ സാന്നിധ്യമായ സിജു ഫിലിപ്പ്,    അമേരിക്കൻ മലയാളി സമൂഹത്തിൽ  മുഴുവൻ  അറിയപ്പെടുന്ന ഒരു വ്യക്തിത്വം  ആണ്.  മികച്ച കലാകാരനായ ഇദ്ദേഹം  നല്ലൊരു സംഘാടകനും  അതിലേറെ മികച്ചൊരു പ്രാസംഗികനും  കൂടിയാണ്.

അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ   (AMMA) യുടെ കരുത്തുറ്റ സാരഥികളിൽ  ഒരാളായ സിജു ഫിലിപ്പ് ലോകത്തിലെ തന്നെ ഏറ്റവും  വലിയ പ്രവാസി സംഘടനയായ FOMAA യുടെ ജൂനിയർ ഫോറം നാഷണൽ സെക്രട്ടറി    ആയി തെരഞ്ഞെടുക്കപ്പെട്ടൽ  ഏറെ അഭിമാനിക്കുന്നു.   സിജു ഫിലിപ്പ് സംഘടനക്ക്  വലിയൊരു മുതൽക്കൂട്ടാവും  എന്നുറപ്പാണ്.  സിജു ഫിലിപ്പിന് 'അമ്മ'യുടെ  എല്ലാവിധ അഭിനന്ദനങ്ങളൂം  ആശംസകളും.

# Siju Philip Fomaa Junior forun secretary

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക