StateFarm

കുവൈറ്റ് മഹാ ഇടവകയുടെ അസോസിയേറ്റ് വികാരിയായി ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍ ചുമതലയേറ്റു

Published on 01 March, 2023
 കുവൈറ്റ് മഹാ ഇടവകയുടെ അസോസിയേറ്റ് വികാരിയായി ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍ ചുമതലയേറ്റു

 


കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ സഹവികാരിയായി ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍ ചുമതലയേറ്റു. ഫെബ്രുവരി 23 വ്യാഴാഴ്ച്ച വൈകിട്ട് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിനു കുവൈറ്റ് വിമാനത്താവളത്തില്‍ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
അബ്ദുല്ല നാലുപുരയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക